ആമ്പല്ലൂർ: തൊട്ടിപ്പാൾ പള്ളം ആറ്റപറമ്പിൽ കോപ്പകുട്ടിയുടെ മകൻ ശശി (58) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: ശരത്ത്, ശ്രുതി. മരുമക്കൾ: ഹരിപ്രിയ, ഷിനോജ്.