പുന്നയൂർക്കുളം: പുന്നൂക്കാവ് പരേതനായ കല്ലൂരയിൽ മൊയ്തുണ്ണിയുടെ മകൻ കളരിക്കൽ അബൂബക്കർ (62) നിര്യാതനായി. ഭാര്യമാർ: ആമിന, നസീറ. മക്കൾ: അഷ്റഫ്, കരീം, ആരിഫ. മരുമക്കൾ: ഫൗസിയ, ഫസീല ഖമറുദ്ദീൻ.