അഞ്ചേരി: ബി.ടി.ആര് നഗറില്‍ പുരണ്ടെകാട്ടില് സുബ്രഹ്മണ്യെൻറ മകന് സുധീഷ് (42) നിര്യതനായി. ഭാര്യ: സുജിത. മക്കള്‍: കൃഷ്ണപ്രിയ, ലക്ഷ്മിപ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.