മുറ്റിച്ചൂർ: പുന്നപ്പുള്ളി പരേതനായ വേലായുധെൻറ മകൻ ഷാജി (46) നിര്യാതനായി. മാതാവ്: പുഷ്പവേണി. ഭാര്യ: സ്നിത. മക്കള്: ജിഷ്ണു, ജീഷ്മ. സഹോദരൻ: മണിലാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.