ഗുരുവായൂർ: തട്ടിൽ പിടിയത്ത് തോമസിെൻറ ഭാര്യ മേരി (91) നിര്യാതയായി. മകൾ: ജെയിൻ. മരുമകൻ: എ.ടി. സ്റ്റീഫൻ (കോൺഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡൻറ്). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ബ്രഹ്മകുളം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.