സുൽത്താൻ ബത്തേരി: ഇരുളം, ഓർക്കടവ് കേളപ്പൻ ചെട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: രാഘവൻ, കുഞ്ഞികൃഷ്ണൻ (ജി.എച്ച്.എസ്.എസ് ആനപ്പാറ), വാസുദേവൻ, ലീലാമണി, ശ്രീധരൻ, ജയരാജ്. മരുമക്കൾ: കോമളവല്ലി, സിനി(ജി.എച്ച്.എസ്.എസ് ആനപ്പാറ), ഉഷ, ഓംപ്രകാശ്, സിനി, രഞ്ജു.