മാനന്തവാടി: തരുവണ ആറുവാൾ തോട്ടോളി അലി ഹാജിയുടെ ഭാര്യ ആയിഷ (63) നിര്യാതയായി. മക്കൾ: മുഹമ്മദ്, ജമീല. മരുമക്കൾ: മുനീറ ചോലേരി വെണ്ണിയോട്, അബ്ദുൽ നാസർ രണ്ടത്താണി.