പുതുപ്പാടി: ചെമ്മരംപറ്റ താമസിക്കുന്ന ഈങ്ങാപ്പുഴ മൈത്രി സ്റ്റോർ ഉടമ കോട്ടക്കുന്നുമ്മൽ അബ്ദുറഹിമാൻ (70) നിര്യാതനായി. മക്കൾ: സീനത്ത്, സറീന, ഷരീഫ്, റസിയ. മരുമക്കൾ: റസാഖ്, മജീദ്, ഷാജി.