കായക്കൊടി: പരേതനായ ഉണിച്ചാത്ത വീട്ടിൽ ഉത്തെൻറ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: മൊയ്തു, കുഞ്ഞമ്മദ്, നബീസ, സൽമ. മരുമക്കൾ: സുബൈദ, ഹസീന, പരേതരായ അബ്ദുല്ല, ബഷീർ. സഹോദരൻ: പരേതനായ സൂപ്പി.