പൂനൂര്: കാന്തപുരം താഴെ കളത്തിങ്ങല്‍ ബീരാന്‍കുട്ടി (ഇഖാസ് -100) നിര്യാതനായി. നഖ്ശബന്ദിയ ത്വരീഖത്ത് കാന്തപുരം ശാഖ കമ്മിറ്റി അംഗമാണ്. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: അമ്മദ്, ആലി, അബൂബക്കര്‍, സുബൈദ. മരുമക്കള്‍: സൈനബ, ഫാത്തിമ, ആയിശുമ്മു, അമ്മദ്.