എടച്ചേരി: ആലിശ്ശേരി വീട്ടിൽ മൊയ്തു ഹാജിയുടെ ഭാര്യ നഫീസ (62) നിര്യാതയായി. മകൻ: നിസാർ (ഖത്തർ). മരുമകൾ: ഷബ്ന. സഹോദരങ്ങൾ: ലത്തീഫ്, മൊയ്തു, അയിശു, ജമീല, സുബൈദ.