ഇരിങ്ങണ്ണൂർ: പരേതനായ പാറോളിക്കണ്ടിയിൽ മൊയ്തുവിെൻറ ഭാര്യ കദീജ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അബൂബക്കർ, അബ്ദുൽ അസീസ്, കുഞ്ഞാമി, നഫീസ. മരുമക്കൾ: മൂസ, ജമീല, സൈനബ, പരേതനായ അബ്ദുറഹ്മാൻ. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, കുഞ്ഞമ്മദ്.