വാണിമേൽ: പുനച്ചിയത്ത് അന്ത്രു ഹാജി (80) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: കുഞ്ഞിപ്പാത്തു, ബഷീർ (ഖത്തർ). അസീസ് (സൗദി), അഷ്റഫ് (ഖത്തർ), നസീമ. മരുമകൻ: നസീർ. സഹോദരങ്ങൾ: പരേതരായ അമ്മത്, മൊയ്തു.