വാണിമേൽ: വെള്ളിയോട് പരേതനായ കാഞ്ഞിരാടങ്കണ്ടി അമ്മതിെൻറ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: പാത്തു, സൂപ്പി ഹാജി, അബ്ദുല്ല, പരേതനായ ആലി. മരുമക്കൾ: മമ്മു, അയ്ശു, ആസ്യ, സൈനബ. സഹോദരങ്ങൾ: മമ്മു, അബ്ദുല്ല, അന്ത്രു, ഉപ്പെണ്ണ്, ആയിശ, അലീമ, മാമി.