മുക്കം: തെച്യാട് കുളത്തിൻ മീത്തൽ ചാത്തുക്കുട്ടി ആശാരി (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മനോജ്, സുമ, സന്തോഷ്, സതീഷ്. മരുമക്കൾ: വിശ്വനാഥൻ, സജിത, പ്രവിത, ബിഷ.