പെരുമണ്ണ: പുളിക്കൽതാഴം മേലേവിളയിൽ പരേതനായ ആലിയുടെ ഭാര്യ ഉമ്മയ്യ (80) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ബാസ്, യൂസുഫ്. മരുമക്കൾ: മറിയ, നഫീസ, സാബിറ.