തിക്കോടി: പുറക്കാട് ചാരുമ്മൽ മീത്തൽ കണ്ണൻ (97) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: കരുണൻ, ദാമോദരൻ, സത്യൻ, രാജീവൻ, കമല, രാഗിണി, പുഷ്പ. മരുമക്കൾ: നാരായണൻ, രാജൻ, സുധ, ഗീത, സരസ, ബിന്ദു, പരേതനായ നാരായണൻ.