അഴിയൂർ: ഹൈസ്കൂളിനു പിൻവശം വയൽപറമ്പത്ത് പാട്ടിയത്ത് റഹിയാനത്തിെൻറ മകൻ മുഹമ്മദ് ഹസീബ് (21) നിര്യാതനായി. പിതാവ്: ഹമീദ്. സഹോദരൻ: മുഹമ്മദ് ആസിൽ.