പെരുവയൽ: ചെറുവലത്ത് കൂടത്തിങ്ങൽ പരേതനായ കൃഷ്ണെൻറ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: സുലോചന, ബാബു, പ്രേമരാജൻ. മരുമക്കൾ: ശ്രീധരൻ, വിജയകുമാരി, പ്രേമലത.