കുറ്റ്യാടി: കാവിലുംപാറ പൈക്കളങ്ങാടി മരുതുള്ളപറമ്പത്ത് കെ.കെ.സി.അബ്ദുല്ല (68) നിര്യാതനായി. മാതാവ്: ബിയ്യാത്തു. മക്കൾ: ശംസുദ്ദീൻ, ഖമറുദ്ദീൻ, ശറഫുദ്ദീൻ, മുഹമ്മദ് അലി, സഹീറ. മരുമക്കൾ: സീനത്ത്, ഫൈറു, ഒ.പി.നാജുന, ശർവിൻ. സഹോദരങ്ങൾ: ഹസ്സൻകുട്ടി, ഹമീദ്, ഖാദർ, ആയിഷ, മൊയ്തു.