മാവൂർ: ചെറൂപ്പ തച്ചിലേരി സവിത (39) നിര്യാതയായി. പിതാവ്: നാരായണൻ. മാതാവ്: മീനാക്ഷി. ഭർത്താവ്: ഷാജി തച്ചിലേരി. മക്കൾ: പാർവതി, ദേവിക (ഇരുവരും മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ), ഗോപിക (ഗവ. യൂ.പി സ്കൂൾ, മണക്കാട്).