മാറാട്: മാറാട് ചങ്ങംപൊതി പറമ്പ് ഗുലാം റസൂൽ (53) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: മുഹമ്മദ് അനസ്, അൻഫാസ്.