കണ്ടംകുളങ്ങര: പരേതനായ പറമ്പത്ത് ശ്രീധരെൻറ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: സനില, ജെനിത, ഷാജുകുമാർ, അജിത, സജിത, പരേതനായ അജിത്കുമാർ. മരുമക്കൾ: സത്യൻ, സരോജിനി, ഷൈനി, പരേതനായ ലോഹിതാക്ഷൻ, ബാലകൃഷ്ണൻ, സദാനന്ദൻ.