കോഴിക്കോട്: പടിഞ്ഞാറേ നടക്കാവ് കാരാട്ട് റോഡിൽ ഗോവിന്ദവിലാസത്തിൽ എം. വിശ്വനാഥമേനോെൻറ (അസി. കലക്ടർ, റിട്ട. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് -കൊച്ചി) ഭാര്യ പി.ഐ. സരോജിനി മേനോൻ (89) നിര്യാതയായി. മക്കൾ: കേണൽ ജയദേവ്, ക്യാപ്റ്റൻ സോമനാഥ് (മർച്ചൻറ് നേവി, ദുബൈ), പരേതയായ കല്യാണിക്കുട്ടി. മരുമക്കൾ: ബിന്ദു, ദീപ.