കാരന്തൂർ: നെടുമ്പൊയിൽ പരേതനായ മാമുക്കോയയുടെ ഭാര്യ ആയിശാബി (62) നിര്യാതയായി. മക്കൾ: നാസർ സി.വി (ഓട്ടോ ഡ്രൈവർ കാരന്തൂർ), താജു, ഉമയ്ഭാനു. മരുമക്കൾ: ജംഷിന, ബൽക്കീസ്, സലാം.