ചോറോട്: മുട്ടുങ്ങല്പാറ പരേതനായ ആലാംകണ്ടി നാണുവിെൻറ ഭാര്യ നാരായണി (75) നിര്യാതയായി. മക്കള്‍: മഹേഷന്, ദിനേശന്, മോളി, ബേബി. മരുമക്കള്‍: കൃഷ്ണന്, സവിത, ഷീന, പരേതനായ രമേശന്. സഹോദരങ്ങള്‍: ജാനു, രാധ, പരേതനായ ചാത്തു.