വേളം: പഴശ്ശിനഗർ മത്തത്ത് നാണു (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: തിലകൻ, മിനി, ലിനി, ലിജി. മരുമക്കൾ: നന്ദകുമാർ, രാഗേഷ്, സുധീഷ്, ദിജിഷ. സഹോദരങ്ങൾ: പരേതനായ ബാലൻ, അച്യുതൻ, നാരായണി