ഉള്ള്യേരി: മാഷ്നാംകോട്ട് ബാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ജ്യോതി, ജോബി. മരുമകൻ: ബാബു. സഹോദരങ്ങൾ: നാരായണൻ, ദാമോദരൻ, കമല, ബാലാമണി, പരേതയായ നാരായണി.