എകരൂല്‍: ലളിതാലയത്തില്‍ പരേതരായ ശിവശങ്കരെൻറയും രാജലക്ഷ്മിയുടെയും മകന് കെ.പി. പ്രേമരാജന്‍ (66) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: പ്രശോഭ്, പ്രസ്തൂപ്. മരുമകള്‍: സുഷിന.