എളേറ്റിൽ: ചളിക്കോട് ചീനത്താംപൊയിൽ അമ്മോട്ടി (92) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സലാം, റസാഖ് (സി.പി ചിക്കൻ സ്റ്റാൾ, ചളിക്കോട്), മൈമൂന, ഹാജറ, ജമീല, സാബിറ. മരുമക്കൾ: മുഹമ്മദ് (ദുബൈ), റസാഖ്, കബീർ, സാജിദ്, ഫാത്തിമ, ആമിന.