പൂനൂർ: പരേതനായ ദാമോദരൻ നായരുടെ മകൻ തുമ്പ്രക്കുഴിയിൽ താമസിക്കും ചാലിൽപുറായിൽ ഷാജി (48) നിര്യാതനായി. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: ഷീബ. മകൾ: നന്ദന. സഹോദരങ്ങൾ: സുധാകരൻ, ബാബുരാജ്, ലീല, റീന.