വളാഞ്ചേരി: കൊട്ടാരത്ത് താമസിക്കുന്ന നടക്കാവിൽ ബീരാൻ കുട്ടി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നൂർജഹാൻ, മഹറുന്നിസ, സഫീർ, സാഹിറ. മരുമക്കൾ: റാഫി കഞ്ഞിപ്പുര, സൈനുദ്ദീൻ അത്തിപ്പറ്റ, ഹസീന ഇരിമ്പിളിയം, ശറഫുദ്ദീൻ പൂക്കാട്ടിരി.