മലപ്പുറം: മീമ്പാട്ട് കക്കാവിൽ കോമളവല്ലി (തങ്കമ്മു-72) നിര്യാതയായി. ഭർത്താവ്: എം.കെ. രവീന്ദ്രൻ. മക്കൾ: രാജശ്രീ (ഗവ: ഗേൾസ് എച്ച്.എസ്.എസ്, കോട്ടപ്പടി), രശ്മി. മരുമക്കൾ: അഡ്വ. ദിനേശ് പൂക്കയിൽ, രജീഷ് പൂക്കയിൽ (ബംഗളൂരു).