പൂനൂര്: ഉമ്മിണികുന്നുമ്മല്‍ പരേതനായ അഹമ്മദ്കുട്ടിയുടെ ഭാര്യ ആയിശ ഉമ്മ (85) നിര്യാതയായി. മക്കള്‍: റസാഖ്, സലാം മൗലവി, യു.കെ. മുഹമ്മദ്, ബീപാത്തു. മരുമക്കള്‍: യു.കെ. ഹസന്, വഹീദ, സുലൈഖ, ഖദീജ.