കിഴുപറമ്പ്: കുനിയിൽ കൊടവങ്ങാട് കോലോത്തുംതൊടി പരേതനായ മുഹമ്മദലിയുടെ മകൻ മുഹമ്മദ് (കുഞ്ഞാൻ -64) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ശിഹാബുദ്ദീൻ, അബ്ദുൽ ഗഫൂർ, നുഫൈൽ, ഫൗസിയ, സലീന, ജസ്ന. മരുമക്കൾ: മുസ്തഫ, അഷ്റഫ്, റാഷിദ തസ്നിയ.