മങ്കട: ഡോ. അബൂബക്കർ തയ്യിലിെൻറ മകൾ റഹ്മിത (ചിന്നു -33) നിര്യാതയായി. മാതാവ്: ഹാജറ. മകൻ: ആരിബ് റഹ്മാൻ. സഹോദരങ്ങൾ: ഡോ. ഫർദീൻ, റോമിള, ഡോ. ആദിൽ റഹ്മാൻ.