മഞ്ചേരി: പയ്യനാട് ചോലക്കൽ മഞ്ചേരിക്കാട്ടിൽ റിട്ട. ഫോറസ്റ്റർ ഗോവിന്ദൻ (അപ്പു -63) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: വിഷ്ണു (അസി. പ്രഫ., എം.ഇ.എസ് മെഡിക്കൽ കോളജ്), ജിഷ്ണു (വി.എഫ്.എ, കൂട്ടിലങ്ങാടി വില്ലേജ് ഓഫിസ്), വൈഷ്ണവി. മരുമകൾ: മിഥുല. സഹോദരങ്ങൾ: ബാലകൃഷ്ണൻ, മുകുന്ദൻ (ഹെൽത്ത് സൂപ്പർവൈസർ), വിലാസിനി, സുമതി, പരേതനായ രാമൻ (റിട്ട. തഹസിൽദാർ).