കീഴാറ്റൂർ: പരേതനായ വടക്കുംപുറത്ത് കാവുങ്ങൽപൊയിൽ ബാലകൃഷ്ണൻ നായരുടെ (കുഞ്ഞേട്ടൻ) മകൻ രമേഷ് ബാബു (47) നിര്യാതനായി. മാതാവ്: രമ ബാലകൃഷ്ണൻ. ഭാര്യ: ലക്ഷ്മി രമേഷ് ബാബു. മക്കൾ: മൈത്രേയി, ശംഭു. സഹോദരി: രജിത സുരേഷ് ബാബു.