കിഴിശ്ശേരി: നെച്ചിപറമ്പ് തുലാപറമ്പത്ത് ചെരിങ്ങോടന് സി. അലവിക്കുട്ടി (62) നിര്യാതനായി. കുഴിമണ്ണ ഇസ്സത്ത് റസീവറായിരുന്നു. ഭാര്യ: വി. സഫിയ. മക്കള്‍: ഫൗസിയ, അസ്ഹറുദ്ദീന്, നജ്മുന്നിസ, ഖമറുന്നിസ, സ്വാലിഹ, മുര്‍ഷിദ. മരുമക്കള്‍: മുജീബുറഹ്മാന്‍, മാലിക് കാവനൂര്‍, നൗഷാദ് പുത്തനത്താണി, അബ്ദുല്‍ സലീം, ഖലീല്‍ റഹ്മാന് മുണ്ടക്കല്‍, റമീസ ആലിന്‍ചുവട്.