പുറത്തൂർ: പുതുപ്പള്ളി സ്വദേശിനി കുണ്ടിൽ ആയിശ (67) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതലവി. മക്കൾ: സൈദു മുഹമ്മദ്, മുസ്തഫ, ആമിന, പരേതനായ ഹുസൈൻ മുഹമ്മദ്. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ (ഇരുവരും ചെന്നൈ) ഹംസ, നബീസ.