രാമപുരം: പാതിരമണ്ണ ജുമാമസ്ജിദിനുസമീപം പരേതനായ പരിയാരത്ത് അബ്ദുല്ല ഹാജിയുടെ മകൻ മുഹമ്മദ് മുസ്തഫ (48) നിര്യാതനായി. ദീർഘകാലം മക്കരപറമ്പ്, വടക്കാങ്ങര കേബിൾ വിഷനിൽ ഇലക്ട്രിക്കൽ വർക്കറായിരുന്നു. മാതാവ്: ആമിന പരിയാരത്ത്. ഭാര്യ: മുംതാസ് പള്ളിപ്രം (ചെരക്കാപറമ്പ്). മക്കൾ: മുഹമ്മദ് റോഷൻ, മുഹമ്മദ് ആഷിക്, സന. സഹോദരി: ബുഷ്റ (മീനാർകുഴി).