തിരുവനന്തപുരം: കരമന െനടുങ്കാട് (ഇ.ആർ.എ-എസ് 9) കമുകറവിളാകം വീട്ടിൽ കെ. ശശിധരൻ നായർ (65) നിര്യാതനായി. ഭാര്യ: ആർ. ശോഭ (റിട്ട.ചൈൽഡ് െഡവലപ്മെൻറ് പ്രോജക്ട് ഓഫിസർ). മക്കൾ: എസ്.എസ്. ശരത് (മാനേജർ, കനറാ ബാങ്ക്, മണ്ണുത്തി), എസ്.എസ്. ശില. മരുമക്കൾ: ഗൗരിവിജയൻ (യു.എസ്.ടി ഗ്ലോബൽ), അതുൽ വിജയ് (ബിസിനസ്). സഞ്ചയനം വ്യാഴാഴ്ച 8.30ന്.