പെരുമാതുറ: പുതുക്കുറിച്ചി മീരാലയത്തിൽ പരേതനായ മുഹമ്മദ് യൂസുഫിെൻറ ഭാര്യ മുഹമ്മദ് മീര ഉമ്മാൾ (95) നിര്യാതയായി. മക്കൾ: ഐഷാബീവി, ഷാഹുൽ ഹമീദ്, മുഹമ്മദ് ബഷീർ. മരുമക്കൾ: സൈദ് മുഹമ്മദ്, നൂർജഹാൻ, സെബുന്നിസ.