തിരുവനന്തപുരം: കല്ലറ പാങ്ങോട് മതിര റാജി മൻസിലിൽ റിട്ട. അധ്യാപകൻ സയ്ദ് (80) നിര്യാതനായി. മക്കൾ: മുഹമ്മദ് റാഫി (ദുൈബ) മുഹമ്മദ് റാജി (പൊതുമരാമത്ത് വകുപ്പ്) റജീന. മരുമക്കൾ: റസിയ, നിസ (എസ്.സി.ടി.െഎ.എം.എസ്.ടി) മുഹമ്മദ് റാഫി.