പാറശ്ശാല: ചെങ്കല്‍ ദാസ് സദനില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ചെങ്കല്‍ സാബുവിെൻറ ഭാര്യ എല്‍. വിനിത (47) നിര്യാതയായി. മക്കള്‍: ഐശ്വര്യ സാബു, ശ്രീലക്ഷ്മിസാബു. മരണാന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 10ന്.