കുറ്റിവട്ടം: വടക്കുംതല മേക്ക് പട്ടശ്ശേരിൽവീട്ടിൽ പരേതനായ കുഞ്ഞച്ചെൻറ ഭാര്യ ട്രീസ കുഞ്ഞച്ചൻ (84) നിര്യാതയായി. മുഴങ്ങോടി തുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, അലോഷ്യസ്, ഷീജാപുഷ്പം, പോൾരാജു, മൈക്കിൾ ജോസ്, സോളമൻ, പരേതനായ ജോൺസൺ. മരുമക്കൾ: സെബാസ്റ്റ്യൻ, എഡിസൻ നെറ്റോ, ഷീജാപോൾ, സിനിജോസ്, ജൻസി.