പത്തനാപുരം: പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ ഇ.പി. അബൂബക്കർ ഖാസിമിയുടെ മാതാവും കുണ്ടയം പുത്തൻവീട്ടിൽ പരേതനായ ഹാജി ഇബ്രാഹിം റാവുത്തരുടെ ഭാര്യയുമായ റുഖിയാബീവി (81) നിര്യാതയായി. മറ്റ് മക്കൾ: മുഹമ്മദ് മുസ്തഫ, റംലാബീവി. മരുമക്കൾ: മഹ്മൂദാബീവി, അബ്ദുൽസത്താർ മൗലവി, ബരീറബീവി.