കുളത്തൂപ്പുഴ: പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓന്തുപച്ച പൂവണ്ണുനില്‍ക്കുന്നതില്‍ വീട്ടില്‍ ഷിബു-അനീസ ദമ്പതികളുടെ മകള്‍ അഞ്ജു (18) ആണ് മരിച്ചത്. പ്ലസ് ടു പഠനം പൂര്ത്തിയാക്കിയേശഷം കമ്പ്യൂട്ടര്‍ പഠനത്തിലായിരുന്നു അഞ്ജു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: സോന.