ആര്യാട്: വടക്കനാര്യാട് ദർശനയിൽ കെ.എൻ. സുഗുണാനന്ദൻ (86) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ലാൽ (ഇറിഗേഷൻ, ആലപ്പുഴ), മായ (കെ.എസ്.ഇ.ബി, കൈനകരി), വിദ്യ (റീസർവേ, ആലപ്പുഴ). മരുമക്കൾ: ബീന (എസ്.ബി.ഐ, ചവറ), എം.വി. ഹരിലാൽ (റിട്ട. അധ്യാപകൻ, കുട്ടമംഗലം എസ്.എൻ.ഡി.പി സ്കൂൾ), ടി.പി. അനിൽ (സെക്രേട്ടറിയറ്റ്). സഞ്ചയനം ഞായറാഴ്ച വൈകീട്ട് മൂന്നിന്.