വള്ളികുന്നം: കടുവിനാൽ താളിരാടി കുറ്റിവടക്കതിൽ നാണു ആചാരി (90) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാധ, വിജയൻ, ഗീത, യശോധരൻ, വസന്ത, ഉദയൻ. മരുമക്കൾ: സരസ്വതി, നടേശൻ, മായ, ശിവദാസൻ.